സാഹചര്യങ്ങള്‍ സങ്കീര്‍ണമായാല്‍ യുദ്ധം കൊടുമ്പിരി കൊള്ളും. ഇതുസംബന്ധിച്ച് ഇപ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മറുഭാഗത്തുള്ള റഷ്യ. ആലോചിച ശേഷം കളത്തിലിറങ്ങിയാല്‍ മതിയെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. അറബ് ലോകത്തെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാനുള്ള സൗദിയുടെ നീക്കം ഗള്‍ഫ് മേഖലയിലെ സാഹചര്യം കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമോ എന്നാണ് ആശങ്ക...